തിരുവമ്പാടി: തമ്പലമണ്ണ പരേതനായ പേണ്ടാനത്ത് കുഞ്ഞിരാമന്റെ ഭാര്യ ദേവകി (103) നിര്യാതയായി. മക്കൾ: പങ്കജാക്ഷി, സരസമ്മ, രവീന്ദ്രൻ, ഓമന, സുജാത, രുക്മിണി. മരുമക്കൾ: മിനി (നിലമ്പൂർ), സലി (അങ്ങാടിശ്ശേരി), രാമൻകുട്ടി (കളൻതോട്), ശിവൻ (കൂടരഞ്ഞി), പരേതരായ രാമചന്ദ്രൻ (കേണിച്ചിറ), പൊന്നപ്പൻ (തോട്ടുമുക്കം).