കണ്ണാടിപ്പൊയിൽ: കുഴിക്കാടൻകുന്നത്ത് കാർത്യായനി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിനാരായണ മാരാർ. മക്കൾ: സദാശിവൻ, ദേവദാസ് (റിട്ട. മിൽമ പെരിങ്ങളം), കെ.കെ. സദാനന്ദൻ (സി.പി.എം തച്ചംപൊയിൽ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ഭവാനി (വാകയാട്), ഉഷാകുമാരി (പയിമ്പ്ര), വസന്തകുമാരി (പുല്ലാളൂർ). സഹോദരങ്ങൾ: സി.പി. കൃഷ്ണൻകുട്ടി മാരാർ (റിട്ട. കെ.ഡി.സി ബാങ്ക്), ജാനകി അമ്മ (കരുമല), പരേതരായ രാഘവ മാരാർ, ഗംഗാധര മാരാർ. സഞ്ചയനം വ്യാഴാഴ്ച.