കുമ്പനാട്: മുട്ടുമൺ പുതുപ്പറമ്പിൽ തങ്കമ്മ സദാനന്ദൻ (64) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ. മക്കൾ: ആശ, അഭിലാഷ്, ആനന്ദ്. മരുമക്കൾ: മധു, ആശ, ശരണ്യ.