ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിനു പടിഞ്ഞാറ് പരേതനായ ഏനുമൊയ്തീനകത്ത് ഹമീദ് മോന്റെ ഭാര്യ ലൈല (55) നിര്യാതയായി. മക്കൾ: സത്താർ, ഷാമില, ഷഹിത, ഷഹന. മരുമക്കൾ: സുധീർ, സനൂപ്, ഹക്കീം.