പെരിഞ്ചേരി: വാക്കിലവളപ്പില് വി.സി. രാമകൃഷ്ണന് മാസ്റ്റര്‍ (76) നിര്യാതനായി. അളഗപ്പനഗര്‍ എ.പി.എച്ച്.എസ് റിട്ട. അധ്യാപകനാണ്. ഭാര്യ: പാറുക്കുട്ടി. മകന്: വി.ആര്. ഹരിപ്രസാദ് (ന്യൂസ് എഡിറ്റര്‍, ദീപിക, തൃശൂര്‍). മരുമകള്‍: എ.വി. പ്രസീജ (അസി. പ്രഫസര്‍, എസ്.സി.എം.എസ്, സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, കറുകുറ്റി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.