കയ്പമംഗലം: പെരിഞ്ഞനം ഈസ്റ്റ് ചക്കരപ്പാടം മണപ്പാട്ട് സുധാകരന്റെ ഭാര്യ പുഷ്പലത (58) നിര്യാതയായി. എല്‍.ഐ.സി ഏജന്റായിരുന്നു. മക്കള്‍: അശ്വിന് വിവേക് (ഹൈദരാബാദ്), അമ്മു വോള്‍ഗ. മരുമക്കള്‍: സുമേഷ് പുഷ്കരന്(ദുബൈ), സന്ധ്യ വിവേക് (മുംബൈ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പെരിഞ്ഞനം ഈസ്റ്റിലുള്ള വീട്ടുവളപ്പിൽ.