ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് മഹല്ല് മുൻ സെക്രട്ടറി പരേതനായ കോനാരത്ത് അബൂബക്കറിന്റ ഭാര്യ ഫാത്തിമ (92) ആലുവയിലെ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: സുഹറ, ഹംല, സലീം, പരേതരായ ബഷീർ, കൗലത്ത്. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഹബീബുല്ല. സഹോദരങ്ങൾ: കലാം, പരേതരായ അബ്ദുറഹ്മാൻ മാസ്റ്റർ, കരീം.