ചാവക്കാട്: കുരഞ്ഞിയൂർ പരേതനായ കറുപ്പം വീട്ടിൽ മൊയ്തുവിന്റെ ഭാര്യ വൈശ്യം വീട്ടിൽ ബീവു (90) നിര്യാതയായി. മക്കൾ: സഫിയ, അബൂബക്കർ, പരേതയായ സുബൈദ. മരുമക്കൾ: അബ്ദു, ഷക്കീല, അബൂബക്കർ.