കൊടകര: പേരാമ്പ്ര നാടുകുന്ന് കുറുപ്പത്ത്പറമ്പില് ശങ്കരന് (76) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കള്: അഭിലാഷ്, അനീഷ്.