കോനിക്കര: കുഴിച്ചാമഠത്തിൽ പരേതനായ ചേന്നൻകുട്ടിയുടെ മകൻ വിജയൻ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷാജു (അർബൻ ബാങ്ക് തൃശൂർ), ഷീജ, ഷീബു (എഫ്.എക്സ് പ്രിന്റേഴ്സ് ഒല്ലൂർ). മരുമക്കൾ: ഹനിത (തൃക്കൂർ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം), ജയപ്രകാശ്, ദിവ്യ.