പോത്തൻകോട്: പോത്തൻകോട് തൈക്കൂട്ടത്തിൽ വീട്ടിൽ രുദ്രായണിയമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻപിള്ള. മക്കൾ: വിക്രമൻ നായർ, ലീലാമ്മ, വിശ്വംഭരൻ നായർ, സോമൻ നായർ, പരേതരായ സദാനന്ദൻ നായർ, രാധാകൃഷ്ണൻ നായർ (റിട്ട. സർവേയർ). മരുമക്കൾ: ശ്യാമളയമ്മ, രമാദേവി, ഓമനയമ്മ, പ്രേമകുമാരി, സുധാദേവി, പരേതനായ നാരായണൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി) സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.