നെടുമങ്ങാട്: പൂവത്തൂർ കല്ലുവരമ്പ് ഭുവനചന്ദ്രവിലാസത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സുഭദ്രയമ്മ (86) നിര്യാതയായി. മക്കൾ: പ്രതാപചന്ദ്രൻ നായർ, ഭുവനചന്ദ്രൻ നായർ, ചന്ദ്രതാര, ജഗദീഷ് ചന്ദ്രൻ നായർ, പ്രശാന്ത ചന്ദ്രൻ നായർ, വിനയചന്ദ്രൻ നായർ, പ്രഫുല്ലചന്ദ്രൻ നായർ. മരുമക്കൾ: സാവിത്രി, വിജയൻ നായർ, വനജകുമാരി, മീര, ഷൈലജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.