വടശ്ശേരിക്കോണം: പേരേറ്റിൽ അമ്പലത്തുംവിള ശിവശക്തിയിൽ പരേതനായ ദിവാകരന്റെ ഭാര്യ സരള (82) നിര്യാതയായി. മക്കൾ: മണിലാൽ, അംബിക, രമാമണി. മരുമക്കൾ: ഷീജ, മുരളീധരൻ, അജയൻ (സി.പി.എം കൗൺസിലർ വർക്കല നഗരസഭ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.