വർക്കല: എഴിപ്പുറം അഷ്റഫ് മൻസിലിൽ സിദ്ദീഖ് മൗലവി (58) നിര്യാതനായി. ഭാര്യ: റഷീദബീവി. മക്കൾ: റസീന ബീവി, അഷ്റഫ്, അൻസി. മരുമക്കൾ: നിസാം, സുൽഫത്ത് ബീവി, അമീൻ.