വെഞ്ഞാറമൂട്: ആലിയാട് ചീനിവിള ചീനിവിളവീട്ടില്‍ മാധവന് (72)നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ഉഷാകുമാരി, അംബിക കുമാരി. മരുമക്കള്‍: പരേതനായ രാജന്, ബാബു. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.