നെടുമങ്ങാട്: വേങ്കോട് സന്നഗർ ഡസർട്ട് സ്ട്രോമിൽ പരേതനായ കരുണാകരന്റെ ഭാര്യ സരോജിനി (87-ലീല) നിര്യാതയായി. മക്കൾ: കിഷോർകുമാർ, സുരേഷ്കുമാർ, ഗീത. മരുമക്കൾ: ശ്രീകല, സുഭ, വിശ്വനാഥൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.