തോലനൂർ: നീലതൊടി വീട്ടിൽ മണി (70) നിര്യാതനായി. ഭാര്യ: കമലം. മകൻ: സന്തോഷ്. മരുമകൾ: അനില. സംസ്കാരം ചൊവ്വാഴ്ച എട്ടിന് ഐവർമഠത്തിൽ.