പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ഞാറകോട് എൻ.കെ. വേലായുധൻ (84) നിര്യാതയായി. ഭാര്യ: ദേവകി. മക്കൾ: എൻ.വി. സ്വാമിനാഥൻ, രാധാകൃഷ്ണൻ, രതീഷ് കുമാർ. മരുമക്കൾ: ഗിരിജ, പവിത്ര, പ്രഗില.