നന്മണ്ട: എഴുകുളം റോഡ് കല്ലാരം കെട്ടിൽ (വാകേരി) വേലായുധൻ ചെട്ടിയാരുടെ ഭാര്യ പാറുകുട്ടി (83) നിര്യാതയായി. മക്കൾ: ബാലസുബ്രഹ്മണ്യൻ (മലഞ്ചരക്ക് വ്യാപാരം, നന്മണ്ട), ശ്യാമള, വനജ. മരുമക്കൾ: സുകുമാരൻ (തൃശൂർ), സുന്ദരൻ (പാലക്കാട്), സ്നിജ (ഓമശ്ശേരി).