മൂര്യാട്: മഠത്തിൽപറമ്പ് പരേതനായ സുകുമാരന്റെ ഭാര്യ കണ്ടിയിൽ സരസ്വതി (76) മകന്റെ സിവിൽസ്റ്റേഷൻ ഗുഡ്ലാൻഡ് വില്ലയിൽ നിര്യാതയായി. മക്കൾ: ഷലത്ത് (അള്ളി, അൽഹൈർ റസ്റ്റാറന്റ്), പരേതരായ അനൂപ്, പ്രവീൺ, ബാൻസി (ഡുഡു), നിധിൻ(ചിമ്പു). മരുമക്കൾ: ലത, ഷീബ, അനിത, ഗീത. സഞ്ചയനം ബുധനാഴ്ച.