പയ്യോളി: കാട്ടുകുറ്റിയിൽ താമസിക്കുന്ന അക്കം വീട്ടിൽ കുഞ്ഞിക്കണ്ണൻ (75) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സുധീർ (ഡ്രൈവർ), മിനി (പോളിടെക്നിക്, വെസ്റ്റ് ഹിൽ), സുനിൽകുമാർ (സൗദി അറേബ്യ), മഞ്ജുഷ (പി.ഡബ്ല്യൂ.ഡി ഓഫിസ്, മലപ്പുറം). മരുമക്കൾ: ബാബു (നന്തിബസാർ), ജയൻ (തിക്കോടി), ജിൻസി