വടകര: പരേതനായ വി.കെ.വി. അബ്ദുറഹിമാന്റെ (വടകര മുനിസിപ്പാലിറ്റി) ഭാര്യ കെ.പി.സി. മൈമു (78) നിര്യാതയായി. മക്കൾ: റസിയ, ജമീല, മഹബൂബ്, സാബിറ, തൽഹത്ത്, റഹ്മത്തുല്ല, പരേതനായ മുജാഹിദ്, വഹീദ, വാഹിദ്, ആബിദ.
മരുമക്കൾ: ബഷീർ (മാഹി), ഹസ്സൻ (വയ്ക്കടവ്), അബ്ദുറഹിമാൻ (തൊടന്നൂർ), അബ്ദുറഹിമാൻ (വൈകിലശ്ശേരി), മുജീബ് (കേളുബസാർ).