കൊയിലാണ്ടി: ബംഗളൂരുവിൽ വ്യാപാരിയായിരുന്ന മാടാക്കര അഖ്സയിൽ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സാജിദ്, ഷാഹിദ്, ഷെഹീർ (മൂവരും ഖത്തർ), സിറാജ് (ബംഗളൂരു), ഷബാന, ഷംസീറ. മരുമക്കൾ: ഫൈറൂസ് (നന്തി), മുസ്തഫ കോരങ്ങാട്, രഹന, ഫാദിയ, ഷെഹല, മെഹ്റിൻ. സഹോദരങ്ങൾ: പാത്തു, ആമിന, നഫീസ, അബ്ദുറഹ്മാൻ, പരേതരായ മുഹമ്മദ് അലി, ഹമീദ്.