അത്തോളി: കൊങ്ങന്നൂർ മാട്ടാരച്ചാലിൽ മീത്തൽ അരിയായി (93) നിര്യാതയായി. മക്കൾ: ഗോപാലൻ, രാഘവൻ, മോഹനൻ, ശശി. മരുമക്കൾ: ശാരദ, ദേവി, വിലാസിനി, സന്ധ്യ. സഞ്ചയനം ബുധനാഴ്ച.