എകരൂൽ: മങ്ങാട് വട്ടപ്പൊയിൽ ടി.കെ. ഗോവിന്ദൻകുട്ടി നായർ (85) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: പ്രേംകുമാർ, പ്രദീപ് കുമാർ, പ്രതീഷ് കുമാർ, പ്രീജ. മരുമക്കൾ: വേണു രാജ് (മൂട്ടോളി), സിജി (കോടഞ്ചേരി), ദിവ്യ (തൃക്കുറ്റിശ്ശേരി), അനുഷ(കരുമല). സഹോദരങ്ങൾ: പരേതരായ കുട്ടിരാമൻ നായർ, അമ്മാളു അമ്മ, ചെറൂണിഅമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.