കുറ്റ്യാടി: കുണ്ടുതോട് പരേതനായ ആനക്കുളത്തിൽ അമ്മദിന്റെ ഭാര്യ ബിയ്യാത്തു (77) നിര്യാതയായി. മക്കൾ: ഹമീദ് നരിക്കൂട്ടുംചാലിൽ, മജീദ് (ദുബൈ), സലാം (അബൂദബി), സിറാജ് (ഖത്തർ), നിസാം (ദുബൈ), സൈനബ, സുബൈദ. മരുമക്കൾ: കുഞ്ഞബ്ദുല്ല (കൂത്താളി), നാസർ (താവോളി കേളൊത്തുവയൽ), സൗജത്ത്, സമീറ, ജുബൈരിയ്യ, റൈഹാനത്ത്, റഹീന. സഹോദരങ്ങൾ: മൂസ്സക്കുട്ടി, പരേതരായ അബ്ദുല്ല, മൊയ്തു, ഇബ്രാഹിം.