ചേമഞ്ചേരി: കാപ്പാട് പരേതനായ മുട്ടുംതലക്കൽ മമ്മുവിന്റെ ഭാര്യ നഫീസ (69) നിര്യാതയായി. മക്കൾ: സുബൈദ, അശ്റഫ്, സുഹറ, ശക്കീർ, മുനീർ, റസിയ, മജീദ്, റാഷിദ, സമീർ (എസ്.വൈ.എസ് കാപ്പാട് ശാഖ സെക്രട്ടറി). മരുമക്കൾ: ഉമർകോയ (കുറ്റിക്കാട്ടൂർ), ബുഷ്റ (അന്നശ്ശേരി), ഹസൻകോയ (കോഴിക്കോട്), റഹ്യാനത്ത് (കാപ്പാട്), ആയിശ (പറമ്പത്ത്), അസീസ് (പുറക്കാട്), റസ്ലി (കാട്ടിലപീടിക), സഈദ് (കൊയിലാണ്ടി), ഫർസാന (അരക്കിണർ). സഹോദരങ്ങൾ: മുഹമ്മദ് കോയ, അബൂബക്കർ, യൂസുഫ്, ആയിശ, റാബിയ, സ്വഫിയ, റുഖിയ.