മാവൂർ: ചെറൂപ്പ കളരിക്കൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ കുറുക്കയിൽ ടി. പങ്കജവല്ലി (69) നിര്യാതയായി. മക്കൾ: ബീന, ഷീന. മരുമക്കൾ: വിജയൻ കാരന്തൂർ, ബിജു കോട്ടപ്പള്ളി. സഹോദരങ്ങൾ: ചന്ദ്രമതി, ശാന്ത, സരള.