നാദാപുരം: എടച്ചേരി നോർത്തിൽ കണ്ടോത്ത് സൂപ്പി ഹാജി (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഫീക്ക്, ഹാരിസ്, ഗഫൂർ, നിസാർ, മുനീർ, പരേതനായ നസീർ. മരുമക്കൾ: സമീന, സുമയ്യ, ആത്തിക്ക, ആഫീദ, ഷഹീമ. സഹോദരങ്ങൾ: അമ്മദ്ഹാജി, കുഞ്ഞാലിഹാജി, പോക്കർഹാജി, അഷറഫ്, കുഞ്ഞാമി, മറിയം, ബിയ്യാത്തു.