മുക്കം: നീലേശ്വരം നൊട്ടൻതൊടികയിൽ വേലായുധൻ (70) നിര്യാതനായി. ഭാര്യ: ശാന്ത ചോക്കൂർ. മക്കൾ: ബിന്ദു, ബിനു, ബിജു, ബീന. മരുമക്കൾ: ഹരിദാസൻ (അത്തോളി), സംഗീത, വിനോദ് (മാവൂർ), ഐശ്വര്യ.