മേപ്പയൂർ: ചാവട്ട് തേവറൂൽ മീത്തൽ ലക്ഷ്മി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: കമല, രവി, പരേതനായ ബാബു. മരുക്കൾ: വിലങ്ങിലാട്ട് ശ്രീധരൻ, പുഷ്പ, ശാന്ത. സഹോദരി: പരേതയായ അമ്മാളുഅമ്മ (എരവട്ടൂർ).