നെടുമങ്ങാട്: പത്താംകല്ല് എസ്.എസ് മൻസിലിൽ എം. സുലൈമാൻ (57) നിര്യാതനായി. ഭാര്യ സോഫിയ. മക്കൾ: എസ് ഷെമീർ (എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗം), ഷജീർ, സുമയ്യ. മരുമക്കൾ: സുബിന, തസ്നി.