പേയാട്: ജയാ ഭവനില്‍ സുകുമാരപിള്ള (83) നിര്യാതനായി. ഭാര്യ: യശോദയമ്മ. മക്കള്‍: ജയകുമാരി, രാജശേഖരന് നായര്‍. മരുമക്കള്‍: സുരേഷ്കുമാര്‍, സബിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.