പോത്തൻകോട്: നേതാജിപുരം വിവേക് ഭവനിൽ വിജയൻ ആശാരി (62) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: വിമൽ കുമാർ, വിനീത്, വിവേക്. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.