കുന്നത്തുകാല്‍: മാണിനാട് കല്ലുതട്ട് ഐശ്വര്യയില്‍ പരേതനായ സോമന് നായരുടെ ഭാര്യ എല്‍. സൗദാമ്മ (78) നിര്യാതയായി. മക്കള്‍: മോഹന്‍കുമാര്‍, വിജയലക്ഷ്മി. മരുമക്കള്‍: ശശികല, പരേതനായ കൃഷ്ണപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.