കല്ലമ്പലം: മാവിൻമൂട് മണ്ണാന്റെ പൊയ്ക കാവേരിയിൽ ശിവദാസ് (55) നിര്യാതനായി. ഭാര്യ: രഞ്ജി. മക്കൾ: കൈലാസ്, കാളിദാസ്. സഹോദരങ്ങൾ: രോഹിണി, ബ്രിജിലി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.