പൂന്തുറ: ചേരിയാമുട്ടം ജൂഡ്സി ഭവനിൽ (ടി.സി 47/515) സിൽവ ദാസൻ (78) നിര്യാതനായി. ഭാര്യ: ഹൃദയദാസമ്മ. മക്കൾ: പരേതനായ ക്രിസ്റ്റി, ബ്രിജിൻ, ജൂലിയൻ, കെന്നഡി, പരേതനായ നെപ്പോളിയൻ, മേരി ജൂഡ്സി. മരുമക്കൾ: റോബിൻ, ജസീന്ത, റോസ്, ടെൽമ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന്. പ്രാർഥന തിങ്കളാഴ്ച വൈകീട്ട് നാലിന് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.