മലയിൻകീഴ്: മഞ്ചാടിവിള പുത്തൻ വീട്ടിൽ (എം.എസ്.ആർ.എ-80) പരേതനായ ശ്രീധരൻ നാടാരുടെ ഭാര്യ എം. സരോജിനി (89) നിര്യാതയായി. മകൻ: എസ്. രവീന്ദ്രൻ (സുവിശേഷകൻ). മരുമകൾ: സുധ. പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന്.