പട്ടാമ്പി: വിളയൂർ പേരടിയൂർ വെള്ളായക്കടവത്ത് ലക്ഷ്മിക്കുട്ടി (80) നിര്യാതയായി. റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: പ്രസന്നകുമാർ (പ്രധാനാധ്യാപകൻ, എച്ച്.എ.എൽ.പി സ്കൂൾ, എടപ്പലം), പ്രമോദ്, പ്രീത (അധ്യാപിക, പേരടിയൂർ എ.എൽ.പി സ്കൂൾ).മരുമക്കൾ: രമണൻ (റിട്ട. അധ്യാപകൻ), മീര (അധ്യാപിക, ജി.യു.പി സ്കൂൾ, വിളയൂർ), സുനിത (ജി.എച്ച്.എസ് പരിതിയിൽ, ആതവനാട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, അച്യുതൻ, മാധവിക്കുട്ടി, പരേതയായ നാരായണിക്കുട്ടി.