പത്തിരിപ്പാല: മങ്കര മണ്ണിൽ പ്രേമകുമാരി (75) നിര്യാതയായി. സഹോദരങ്ങൾ: രവീന്ദ്രനാഥ്, ഗിരിജ, എം.വി. ആർ ഉണ്ണിനായർ (മങ്കര കരയോഗം സെക്രട്ടറി), രാജസുലോചന, സദാശിവൻ (മണ്ണിൽ മെഡിക്കൽസ് ) ബേബിലത, ബാബു, സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.