പുന്നയൂർ: കുഴിങ്ങര പരേതനായ പി.കെ. ചേക്കു ഹാജിയുടെ ഭാര്യ ഐസുമ്മു (77) നിര്യാതനായി. മക്കൾ: മുഹമ്മദ് ഹനീഫ ഹാജി (മലേഷ്യ), ജമീല. മരുമക്കൾ: ബഷീറ, മാലിക്ക്.