ചേലക്കര: തോനൂർക്കര പാറപ്പുറം ആതുര്കളരിക്കൽ ശങ്കരനാരായണപ്പണിക്കർ (അച്ചപ്പൻ -88) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.