എറിയാട്: കെ.വി.എച്ച്.എസ്.എസിന് വടക്കുവശം ചിറയത്ത് ജോസിന്റെ മകൻ ജോയ് (47) നിര്യാതനായി. മാതാവ്: എൽസി. സഹോദരങ്ങൾ: ഷെല്ലി, ജോബി.