അണ്ടത്തോട്: പാലപ്പെട്ടി കാപ്പിരിക്കാട് ബീച്ച് റോഡിൽ പരേതനായ തെക്കേ പുറത്ത് അബുവിന്റെ മകൻ സിദ്ദീഖ് (72) നിര്യാതനായി ഭാര്യ: ഖദീജ. മക്കൾ: ഷിഹാബ്, ബാദുഷ.