മതിലകം: ഓണച്ചമാവിൽ താമസിക്കുന്ന അടക്കായിൽ സുന്ദരൻ നായർ (77) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: സുരേഷ്, രാജേഷ്, സതീഷ്. മരുമക്കൾ: വിജയലക്ഷ്മി, രമ്യ, ലീന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.