പുത്തൻചിറ: കണ്ണായിക്കവലയിൽ പനമ്പിള്ളി കുഞ്ഞിട്ടി ബാലൻ (62) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: അഭിലാഷ്, സജിത. മരുമക്കൾ: ഗ്രീഷ്മ, രഘു.