തൃപ്രയാർ: നാട്ടിക ബീച്ച്പൂഞ്ഞാലിപറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാനുമതി (85) നിര്യാതയായി. മക്കൾ: തങ്കമണി, ബേബി, സതി. മരുമക്കൾ: ശശി, ദിനേശൻ, പരേതനായ മോഹനൻ.