എരുമപ്പെട്ടി: കുട്ടഞ്ചേരി വടുക്കൂട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സാവിത്രി അമ്മ (86) നിര്യാതയായി. മക്കൾ: കുമാരി, അനന്തൻ, മുരളീധരൻ (മംഗളം പ്രാദേശിക ലേഖകൻ). മരുമക്കൾ: മണിയൻപിള്ള, സത്യഭാമ, രാജേശ്വരി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1.00ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.