അണ്ടത്തോട്: അണ്ടത്തോട് ബീച്ച് നജാത്തുദ്ദീൻ മദ്റസക്ക് സമീപം പരേതനായ ചെറുനമ്പി മൊയ്തുട്ടിയുടെ മകൻ ചെറുനമ്പി ഉമർ (63) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: ഷമീർ, ഷക്കീർ (എസ്.കെ.എസ്.എസ്.എഫ് അണ്ടത്തോട് യൂനിറ്റ് മുൻ സെക്രട്ടറി), മുസമ്മില. മരുമകൻ: ഷമീർ. ഖബറടക്കം ബുധനാഴ്ച കാലത്ത് ഒമ്പതിന് അണ്ടത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.