ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിനു തെക്ക് നെടുമ്പറമ്പിൽ വേലായുധന്റെ ഭാര്യ ലീല (87) നിര്യാതയായി. മക്കൾ: ആർട്ടിസ്റ്റ് ഉണ്ണികൃഷ്ണൻ, ആർട്ടിസ്റ്റ് മണി, പരേതനായ ആർട്ടിസ്റ്റ് ഉണ്ണി. മരുമക്കൾ: ഉഷ, റാണി, നിഷ.